പ്രേഷിതൻ:
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (കേന്ദ്രസ്ഥാനം) &
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ
സ്വീകർത്താവ്:
ശ്രീ.ജയപ്രകാശ്.എസ്
വീട്ടിൽ വീട്, അണ്ടൂർക്കോണം,
അണ്ടൂർക്കോണം.പി.ഒ, തിരുവനന്തപുരം- 695 584
വിഷയം: വിവരാവകാശനിയമം 2005 പ്രകാരം വിവരങ്ങൾ
കൈമാറുന്നത് സംബന്ധിച്ച്-
സൂചന: താങ്കൾ സമർപ്പിച്ച അപേക്ഷ
സൂചന പ്രകാരം താങ്കൾ സമർപ്പിച്ച അപേക്ഷ 24.04.2026-ന്
ഈ ഓഫീസിൽ കൈറ്റി അപേക്ഷയിൽമൽ ആരാഞ്ഞതായ വിവരങ്ങൾക്ക്
പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ നോഡൽ ഓഫീസർ, CM with Me
വിഭാഗത്തിലേക്ക് കൈമാറിയിരുന്നു. ടി പബ്ലിക് ഇൻഫർമേഷൻ
ഓഫീസർ ലഭ്യമാക്കിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഉത്തരവ്. CMWM 99012 നമ്പരായ പരാതി CMWM എന്ന പോർട്ടൽ
മുഖാന്തിരം 28.03.2026-ൽ ലഭ്യമായിട്ടുണ്ട്. ടി ടിക്കറ്റിന്റെ
പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
മേൽപ്പറഞ്ഞ വിവരങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ സെക്ഷൻ 19(1)
പ്രകാരം ചുവടെ പറയുന്ന അപ്പലേറ്റ് അധികാരി മുഖേന
അപ്പീൽ ഹർജി സമർപ്പിക്കാവുന്നതാണ്.
സിന്ധു.എ.എസ്.നായർ
അക്കൗണ്ട്സ് ഓഫീസർ ( അപ്പീൽ അധികാരി )
ട്രാൻസ്പോർട്ട് ഭവൻ, ഫോഫോർട്ട്, തിരുവനന്തപുരം
ഫോൺ നമ്പർ 0471-2471011, Ext. 265
വിശ്വസ്തതയോടെ
താര.വി
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
(കേന്ദ്രസ്ഥാനം) & അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ
ഫോൺ നമ്പർ: 0471 2471011 Extn.307